പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മ ആണ്, ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്‍റെ പ്രഥാന ഘടകങ്ങള്‍ ഇവയാണ്. പ്രസിഡന്‍റ് പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്‍റ് പ്രസിഡന്‍റിന്‍റെ ആഭാവത്തില്‍ ചുമതല വഹിക്കുന്നു. വാര്‍ഡ് മെമ്പര്‍മാര്‍/ പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍.സ്റ്റാന്‍റിംങ്ങ് കമ്മിറ്റികള്‍ - താരുമാനങ്ങള്‍ എളുപ്പമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കായി...

സജിത മനു

പ്രസിഡൻ്റ്

രമണിക സന്തോഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പുഷ്പ വറുഗീസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് കുമാര്‍ പി ജി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലീലാമ്മ ജോസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

എ.വി.അജികുമാര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല - ആലപ്പുഴ, താലൂക്ക്- ചെങ്ങന്നൂര്‍, കേരളം

വാര്‍ഡുകള്‍- 19

നിയമസഭാ മണ്ഡലം - ചെങ്ങന്നൂര്‍

ലോക്സഭ മണ്ഡലം - മാവേലിക്കര

ആകെ ജനസംഖ്യ - 28390

വിസ്തീര്‍ണ്ണം - 22.74

പുരുഷന്‍- 13091

സ്ത്രീകള്‍ - 15295

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് മുളക്കുഴ. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 22.67 ചതുരശ്രകിലോമീറ്ററാണ്. ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിട്ടുകൊണ്ട് മുളക്കുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ആലപ്പുഴ ജില്ലയുടെ ഇതര പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി മലകളും ചെറുകുന്നുകളും നിറഞ്ഞതാണ് ഈ പ്രദേശം. ആലപ്പുഴയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമപഞ്ചായത്തിന്റെ അതിരുകളില്‍ വടക്കുഭാഗത്ത് ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, ആറന്മുള പഞ്ചായത്ത് എന്നിവയും തെക്കുഭാഗത്ത് കുളനട, വെണ്‍മണി എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആലാ പഞ്ചായത്തും, കിഴക്കുഭാഗത്ത് മെഴുവേലി, ആറന്മുള എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. തിരുവിതാംകൂറിലെ കൊല്ലം ജില്ലയിലെ തിരുവല്ലാ താലൂക്കിലായിരുന്നു ആദ്യകാലത്ത്...

കൂടുതൽ വായിക്കുക